ഗ്രാമസഭ
മൈലപ്ര ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകള്‍ നടത്തുന്നു.
വാര്‍ഡ് നമ്പരും പേരും, തീയതി, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് പേഴുംകാട് ജൂലൈ 30 ന് ഉച്ചയ്ക്ക് 2.30 ന് എസ്.എന്‍.ഡി.പി.യു.പി സ്കൂള്‍ പേഴുംകാട്.
വാര്‍ഡ് രണ്ട് മേക്കൊഴൂര്‍ ജൂലൈ 29 ന് 3.30 ന് എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍.
വാര്‍ഡ് മൂന്ന് കോട്ടമല ജൂലൈ 23 ന് മൂന്നിന് കോട്ടമല അംഗന്‍വാടി.
വാര്‍ഡ് നാല് മണ്ണാറക്കുളഞ്ഞി ജൂലൈ 29 ന് 2.30 ന് എം.എസ്.സി.എല്‍.പി സ്കൂള്‍ മണ്ണാറക്കുളഞ്ഞി.
വാര്‍ഡ് അഞ്ച് പഞ്ചായത്ത് വാര്‍ഡ് ജൂലൈ 25 ന് 2.30 ന് കൃഷിഭവന് ഓഡിറ്റോറിയം
വാര്‍ഡ് ആറ് കാറ്റാടി വലിയതറ ജൂലൈ 23 ന് ഉച്ചയ്ക്ക് രണ്ടിന് മുട്ടത്തുപടി.
വാര്‍ഡ് ഏഴ് മൈലപ്ര സെന്‍ട്രല്‍ ജൂലൈ 30 ന് ഉച്ചയ്ക്ക് 2.30 ന് എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര
വാര്‍ഡ് എട്ട് ഐ റ്റി സി വാര്‍ഡ് ജൂലൈ 30 ന് ഉച്ചയ്ക്ക് രണ്ടിന് ആനിക്കനാട് ഓഡിറ്റോറിയം കുമ്പഴ വടക്ക്
വാര്‍ഡ് ഒന്‍പത് ശാന്തി നഗര്‍ ജൂലൈ 30 ന് മൂന്നിന് എസ്.എന്‍.വി.യു.പി.എസ്.കുമ്പഴ വടക്ക്
വാര്‍ഡ് 10 കാക്കാംതുണ്ട് ജൂലൈ 23 ന് മൂന്നിന് എന്‍.എം.എല്‍.പി.എസ് കാക്കാംതുണ്ട്
വാര്‍ഡ് 11 ഇടക്കര ജൂലൈ 28 ന് 2.30 ന് കൃഷിഭവന് ഓഡിറ്റോറിയം
വാര്‍ഡ് 12 പി എച്ച് സബ് സെന്റര്‍ വാര്‍ഡ് ജൂലൈ 30 ന് 2.30 ന് എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍
വാര്‍ഡ് 13 മുള്ളന്‍കല്ല് ജൂലൈ 23 ന് 2.30 ന് എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാട്
- Log in to post comments