Skip to main content

ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ നിയമനം

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക്  ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി (ബിസിവിടി)- ഒരു വര്‍ഷത്തില്‍ കുറയാത്ത എക്കോ ആന്റ് ടിഎംടി പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍  കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി (ഡിസിവിടി)- രണ്ട് വര്‍ഷത്തില്‍ കുറയാത്ത എക്കോ ആന്റ് ടിഎംടി പ്രവര്‍ത്തി പരിചയം. കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.നിയമന രീതി : കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. അഭിമുഖം : ജൂലൈ 26 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30 ന്. ഫോണ്‍ : 0468 2222364, 9497713258.

date