Skip to main content

സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്

കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് ജൂലൈ 27 മുതല്‍ 29 വരെ രാത്രി ഏഴ് മുതല്‍ എട്ട് വരെ നടക്കും. താല്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 9072592412, 9072592416.

date