Post Category
അഡ്മിഷന്‍ ആരംഭിച്ചു
ചെന്നീര്‍ക്കര ഗവ:ഐടിഐ യില്‍ ഐഎംസിക്ക് കീഴില്‍ പ്ലസ് ടു, ബിരുദ യോഗ്യത ഉള്ളവര്‍ക്കായി ചുരുങ്ങിയ ചിലവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടും കൂടി, ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് ടിക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. താല്പര്യം ഉളളവര്‍ നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍:8301830093, 9745424281.
date
- Log in to post comments