Post Category
ഫ്രീ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ ലൈന്‍ ക്ലാസ് ജൂലൈ 27, 28, 29 തീയതികളില്‍ വൈകുന്നേരം 7 മുതല്‍ 8 മണി വരെ നടത്തുന്നു. ഫ്രീ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9072592412,9072592416
date
- Log in to post comments