Skip to main content

ജില്ല രജിസ്‌ട്രേഷൻ കോംപ്ലക്‌സിലാക്കി

ആലപ്പുഴ : പുളിങ്കു് സബ് രജിസ്ട്രാർ ഓഫീസിന്റെ  പ്രവർത്തനം കനത്ത വെള്ളപ്പൊക്കം മൂലം ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി ഇരുമ്പുപാലത്തിന് സമീപമുള്ള ജില്ല രജിസ്‌ട്രേഷൻ കോംപ്ലക്‌സിലേക്ക് മാറ്റിയതായി ജില്ല രജിസ്ട്രാർ (ജനറൽ) അറിയിച്ചു.

 

(പി.എൻ.എ 2385/2018)

 

ഭാരതീയ ചികിത്സ വകുപ്പിൽ

date