Post Category
ലേലം ചെയ്യും
സെയിൽസ് ടാക്‌സ് കുടിശ്ശികയും നടപടി ചെലവും ഈടാക്കുന്നതിനായി ചോക്കാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 133ൽ റീസർവേ നമ്പർ 101/1-3ൽ പ്പെട്ട 0.1012 ഹെക്ടർ സ്ഥലം സെപ്തംബർ 15ന് രാവിലെ 11ന് ചോക്കാട് വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.
കുടിശ്ശിക ഇനത്തിൽ തുകയും നടപടി ചെലവും ഈടാക്കുന്നതിനായിനിലമ്പൂർ വെള്ളയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 137ൽ സർവ്വെ നമ്പർ 91/4-10ൽ പ്പെട്ട 0.0122ഹെക്ടർ സ്ഥലം സെപ്തംബർ 18ന് രാവിലെ 11ന് തുവ്വൂർ വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.
date
- Log in to post comments