Post Category
അപേക്ഷ ക്ഷണിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നതിനായി 10-ാം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു എ-ക്ലാസ് ഹോമിയോ പ്രാക്ടീഷണറോടൊപ്പം രണ്ട് വര്‍ഷത്തില്‍ കുറയാതെ സേവനം അനുഷ്ടിച്ചിരിക്കണം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് 16ന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments