Post Category
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍
അടൂര്‍ പോളിടെക്നിക് കോളജിലെ പോളിമെര്‍ ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിഗ് എന്നീ ബ്രാഞ്ചുകളിലേക്ക് ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് മൂന്നിന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും സ്പോട്ട് അഡ്മനിഷനില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 11 വരെ. അഡ്മിഷന്‍ ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ടിസി, കോണ്‍ടക്ട് സര്‍ട്ടിഫിക്കിറ്റ് എന്നിവ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിട്ടുള്ള മുഴുവന്‍ ഫീസും പിടിഎ ഫണ്ടും അടയ്‌ക്കേണ്ടതാണ്. വെബ്‌സൈറ്റ് : www.polyadmission.org. ഫോണ്‍ : 04734 231776.
date
- Log in to post comments