Post Category
ഐ ടി ഐ ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കല്‍ ഐ ടി ഐ യില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റ് ,വെയ്റ്റിംഗ് ലിസ്റ്റ് എന്നിവ പ്രസിദ്ധികരിച്ചു. സെലക്ഷന്‍ ലിസ്റ്റ്, വെയ്റ്റിംഗ് ലിസ്റ്റ് എന്നിവയില്‍ ഉള്‍പെട്ടവരുടെ കൂടിക്കാഴ്ച ഇന്ന് (04) ന് രാവിലെ 10.30 ന് ഐടിഐ യില്‍ വെച്ച് നടത്തും. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം കൂടിക്കാഴ്ചയ്ക്കു എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments