Skip to main content

പ്രളയക്കെടുതി: വിമുക്തഭടന്മാര്‍ വിവരം അറിയിക്കണം

 

ജില്ലയില്‍ നേരിട്ട പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെടുകയോ അനുബന്ധ ദുരിതങ്ങള്‍ നേരിടേണ്ടിവരികയോ ചെയ്ത വിമുക്തഭടന്മാര്‍/വിമുക്തഭടന്മാരുടെ വിധവകള്‍ എന്നിവര്‍ വിവരം രേഖാമൂലം ഫോട്ടോ സഹിതം അടിയന്തരമായി അറിയിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.                   (പിഎന്‍പി 2369/18)

date