Post Category
എൽ.ബി.എസ്. കോഴ്സുകൾ
കോട്ടയം: ഏറ്റുമാനൂർ എൽ.ബി.എസ.് ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന പി.ജി.ഡിസി.എ, ഡി.സി.എ, ഡി.സി.എഫ്.എ, ടാലി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എയ്ക്ക് ഡിഗ്രിയും മറ്റ് കോഴ്സുകൾക്ക് എസ്.എസ്.എൽ. സിയുമാണ് യോഗ്യത. www.lbscentre.kerala.gov.in എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2534820, 9497818264
date
- Log in to post comments