Skip to main content

പി.എസ്.സി പരീക്ഷാ പരിശീലനം

 

സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പി.എസ്.സി പരീക്ഷാ പരിശീലനം നല്‍കും. ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച,           മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. അപേക്ഷ ഈ മാസം 31നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2223134.          (പിഎന്‍പി 2370/18)

date