Skip to main content

എം.ടെക് സ്‌പോട്ട് അഡ്മിഷന്‍

 

അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ എം.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് (തെര്‍മല്‍ എന്‍ജിനീയറിംഗ്) ബ്രാഞ്ചിലുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബി.ടെക്കിന് 50 ശതമാനം മാര്‍ക്കുള്ളവ ര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 29നും സെപ്തംബര്‍ ആറിനുമിടയില്‍ രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04734 231995.          (പിഎന്‍പി 2371/18)

date