Post Category
ട്രേഡ്‌സ്മാന്‍ ഒഴിവ്
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍), വര്‍ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 30ന് രാവിലെ 10ന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 231995. (പിഎന്‍പി 2372/18)
date
- Log in to post comments