Skip to main content

കിറ്റ്സില്‍ എം.ബി.എ. അഡ്മിഷന്‍

 സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സിന് ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും സീറ്റ് ഒഴിവ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ക്യാറ്റ്/കെമാറ്റ് /സിമാറ്റ് യോഗ്യതയും ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കിറ്റ്സിന്റെ തൈയ്ക്കാടുള്ള ഓഫീസില്‍ ആഗസ്റ്റ് ഒന്‍പതിന് നേരിട്ട് ഹാജരാകണം. ഫോണ്‍ ;  9847273135,9446529467,04712 327707.വെബ്സൈറ്റ് : www.kittsedu.org.

date