Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പി.ജി.ടി ഹിന്ദി തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 14 ന്  പത്തിന്  വിദ്യാലയ ഓഫീസില്‍ നടത്തും. യോഗ്യത തെളിയിക്കുന്നതിനുള്ള  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോ കോപ്പികളും ഇന്റര്‍വ്യൂ സമയത്തു ഹാജരാക്കണം.യോഗ്യത - എം എ ബിഎഡ്,  ശമ്പളം പ്രതിമാസം- 35750. പ്രായം 50 വയസിനു താഴെ.          

date