Post Category
മൊബൈല്‍ ടെക്നോളജി കോഴ്സിന് അപേക്ഷിക്കാം
അടൂര്‍ ഗവണ്മെന്റ് പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഹ്രസ്വകാല ഗവണ്മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സായ മൊബൈല്‍ ടെക്നോളജി (മൂന്നുമാസം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവാസാന തീയതി ആഗസ്റ്റ് 22. ഫോണ്‍ : 6238296527.
date
- Log in to post comments