Post Category
അധ്യാപക പരിശീലനം
കെല്‍ട്രോണില്‍ ഒരുവര്‍ഷത്തെ മോണ്ടിസോറി അധ്യാപക പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592412, 9072592416.
date
- Log in to post comments