Skip to main content

സ്‌കൂളുകള്‍ക്ക് അവധി

 

തിരുവല്ല നെടുമ്പ്രം സിഎംഎസ്എല്‍പിഎസ്, ചാത്തങ്കേരി ജിഎന്‍എല്‍പിഎസ്, കടപ്ര സെന്റ് ജോര്‍ജ് യുപിഎസ്, മണ്ണംതോട്ടുവഴി എംഡിഎല്‍പിഎസ്, കല്ലിങ്കല്‍ എംഡിഎല്‍പിഎസ്, ചുമത്ര ജിയുപിഎസ്, കോഴഞ്ചേരി മല്ലപ്പുഴശേരി എംടിഎല്‍പിഎസ്, ആറന്മുള വല്ലന ടികെഎംആര്‍എച്ച്എസ്, ആറാട്ടുപുഴ ജിയുപിഎസ്, കോയിപ്രം ജിഎച്ച്എസ് എന്നീ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന്(29) അവധി പ്രഖ്യാപിച്ചു. ഈ സ്‌കൂളുകളിലെ അധ്യാപകരും മറ്റ് ജീവനക്കാരും സ്‌കൂളുകളില്‍ എത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

date