Skip to main content

പത്തനംതിട്ട ജില്ലയിലെ നോട്ടറിമാരുടെ രജിസ്റ്റര്‍ പരിശോധന ഇന്ന് (24 ന് ) അടൂരില്‍ 

    ഇന്ന് (24ന്) പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്തനംതിട്ട ജില്ലയിലെ നോട്ടറിമാരുടെ രജിസ്റ്റര്‍ പരിശോധന രാവിലെ 10 മുതല്‍ മൂന്നര വരെ അടൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടത്തുമെന്ന് നിയമ സെക്രട്ടറി അറിയിച്ചു.
                                          (പിഎന്‍പി 3143/17)

date