Skip to main content

മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്പ്പനക്ക്

കെപ്‌കോയുടെ മുട്ടക്കോഴി വളര്‍ത്തല്‍കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമായ ബി വി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം. ഫോണ്‍- 9495000923.

(പി.ആര്‍.കെ നമ്പര്‍ 2774/2023)

date