Skip to main content

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് 14 ന്

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 11 മുതല്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗില്‍ പത്തനംതിട്ട  ജില്ലയില്‍ നിന്നുളള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

date