Skip to main content

സൗജന്യ സംരംഭകത്വ പരിശീലനം

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി നടത്തുന്നു. പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ് ഫെസിലേറ്റഷന്‍ സെന്ററിന്റെ  ആഭിമുഖ്യത്തില്‍ അടൂരില്‍ ഒക്ടോബര്‍ അഞ്ചിന് ന്നടത്താന്‍ ഉദ്ദേശിക്കുന്ന സൗജന്യ ഏകദിന സംരഭകത്വ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍  25 ന്  മുന്‍പായി  ഇമെയില്‍/ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0471-2770534/8592958677. ഇ മെയില്‍ : nbfc.norka@kerala.gov.in/, nbfc.coordinator@gamil.com   

date