Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ഇലന്തൂര്‍ ഗവ. നഴ്സിംഗ് സ്‌കൂളിലെ 2023 അധ്യയന വര്‍ഷത്തേക്കുളള ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി  കോഴ്സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോണ്‍ : 0468 2362641.

date