Skip to main content

ഓറിയന്റേഷന്‍ ക്ലാസ്

 

                കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓപ്പണ്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍ 25ന് രാവിലെ 10 മുതല്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date