Skip to main content
ലഹരിവിരുദ്ധ ബോധവത്ക്കരണ

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്ണനലൂര്‍ ചേരിക്കോണം കോളനിയില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തലച്ചിറ മഹാത്മാ ലൈബ്രറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബില്‍ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി എസ് സിന്ധു ഉദ്ഘാടനം നിര്‍വഹിച്ചു. വിമുക്തി കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ ക്ലാസ് നയിച്ചു.

date