Skip to main content

അഭിമുഖം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രോഡക്ട് ടെക്‌നീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തും. യോഗ്യത: യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഫുഡ് ടെക്നോളജി/ ഫുഡ് എന്‍ജിനീയറിങ്/ഫുഡ് പ്രോസസിംഗ് /ഡയറി ടെക്‌നോളജിയില്‍ ബിവോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫുഡ് ടെക്നോളജി/ഫുഡ് എന്‍ജിനീയറിങ് /ഫുഡ് പ്രോസസിംഗ് /ഡയറി ടെക്‌നോളജിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ടണ്‍് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രോഡക്ട് ടെക്‌നീഷ്യന്‍ ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 20 രാവിലെ 11 30ന് ഐ ടി ഐയില്‍ എത്തണം. ഫോണ്‍ 0474 2793714.

date