Skip to main content

സൗജന്യ ഹൃസ്വകാലകോഴ്‌സിലേക്ക് അപേക്ഷിക്കാം

അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫൈഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിങ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി /എസ് ടി വിദ്യാര്‍ഥികള്‍ക്കും അര്‍ഹരായ ഇ ഡബ്ല്യൂ എസ് വിഭാഗം വനിതകള്‍ക്കും അപേക്ഷിക്കാം. പത്താം ക്ലാസ് പാസ് അല്ലെങ്കില്‍ എട്ടാംതരം പാസായ ശേഷം വിദ്യാഭ്യാസം തുടരുന്നവരോ എട്ടാംതരം പാസായ ശേഷം രണ്ടു വര്‍ഷത്തെ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് പ്രസ്തുത മേഖലയിലുള്ളവരോ എട്ടാംതരം പാസായശേഷം പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവരോ എന്‍ എസ് ക്യൂ എഫ് ലെവല്‍ രണ്ടിനുശേഷം പ്രസ്തുത മേഖലയില്‍ തൊഴില്‍ പരിചയമുള്ളവരോ ആയിരിക്കണം അവസാന തീയതി ഒക്ടോബര്‍ 20. ഫോണ്‍ 8547005029, 9495069307, 7025336495.

date