Post Category
ക്വിസ് മത്സരം
ജലജന്യരോഗം, പാനീയചികിത്സ, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 21 നു രാവിലെ 11 ന് ക്വിസ് മത്സരം നടത്തും. ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. ഫോണ്‍ : 9497709645, 9496109189.
date
- Log in to post comments