Post Category
ഇ-ടെന്‍ഡര്‍
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ അടുതല ടാഗോര്‍ മെമ്മോറിയല്‍ ലൈബ്രറിക്ക് രണ്ടാം നില നിര്‍മാണ പ്രവൃത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 28 വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in- ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്. ഫോണ്‍ 0474 2593260, 2592232.
date
- Log in to post comments