Skip to main content

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് യോഗം 

 

കോട്ടയം നഗരസഭയിലെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് യോഗം നവംബര്‍ 28  രാവിലെ 11 ന് കോട്ടയം നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേരും. 

(കെ.ഐ.ഒ.പി.ആര്‍-1978/17)

date