Skip to main content

വിമുക്തഭടന്‍മാരുടെ ശ്രദ്ധയ്ക്ക് 

 

2017-18 അദ്ധ്യായന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന പ്രൈം മിനിസ്റ്റര്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്ന അവസാന തീയതി നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സയെ.ഴീ്.ശി എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.  

(കെ.ഐ.ഒ.പി.ആര്‍-1979/17)

 

date