Post Category
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ: വിമുക്തഭടന്മാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാക്കനാട്: ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ നടത്തിയ വിമുക്തഭടന്മാരുടെ താൽകാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ സെപ്റ്റംബർ 25 നകം അറിയിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04842422239
date
- Log in to post comments