Post Category
ഹാജരാക്കണം
കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ പി എം ഈ ജി പി / എന്റെ ഗ്രാമം എന്നീ പദ്ധതികള്‍ പ്രകാരം വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത് പ്രവര്‍ത്തിച്ച് വരുന്ന വ്യവസായ യൂണിറ്റുകളില്‍ ഇപ്രാവശ്യം ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് ഏതെങ്കിലും തലത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നാശനഷ്ടത്തിന്റെ കണക്കും ഫോട്ടോ സഹിതമുള്ള തെളിവുകളും രണ്ടു ദിവസത്തിനകം കലൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ഹാജരാക്കണമെന്ന് അറിയിക്കുന്നു.
date
- Log in to post comments