Post Category
മഹാരാജാസ് കോളേജ് ഡിഗ്രി പ്രവേശനം
കൊച്ചി: മഹാരാജാസ് കോളേജ് 2018-19 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് മാത്തമാറ്റിക്സ്-ഒന്ന്, ഫിസിക്സ് ഇന്‍സ്ട്രുമെന്റേഷന്‍-ഒന്ന്, മ്യൂസിക്-ഒന്ന് എന്നീ ഡിപ്പാര്‍ട്ട്മെന്റുകളില്‍ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ ആറിന് കോളേജ് ഓഫീസില്‍ നിന്നും ആപ്ലിക്കേഷന്‍ ഫോം വാങ്ങി അന്ന് രണ്ടിന് മുമ്പായി പൂരിപ്പിച്ച് നല്‍കണം. മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments