Post Category
156712 കിറ്റുകള്‍ വിതരണം ചെയ്തു
കാക്കനാട്: ജില്ലയിലെ പ്രളയബാധിതര്‍ക്ക് ഇതു വരെ 156712 കിറ്റുകള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ കിറ്റുകള്‍ നല്‍കിയത് പറവൂര്‍ താലൂക്കിലാണ്. ആലുവ 24284, കണയന്നൂര്‍ 12897, കൊച്ചി 5600, കോതമംഗലം 2980, കുന്നത്തുനാട് 20800, മുവാറ്റുപുഴ 9630, പറവൂര്‍ 80521 വീതം കിറ്റുകളാണ് വിതരണം ചെയ്തത്.
date
- Log in to post comments