Skip to main content

പുനര്‍ ലേലം

മാള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മുന്‍ഭാഗത്തായി മുറിച്ചിട്ട പ്ലാവിന്‍ തടികള്‍ ലേലം ചെയ്യുന്നു. നവംബര്‍ 4 ന് രാവിലെ 11.30 ന് മാള സാമൂഹ്യ ആരോഗ്യ കേന്ദ്രം പരിസരത്ത് വച്ച് ദര്‍ഘാസ്/പുനര്‍ലേലം വഴി വില്‍പ്പന നടത്തുമെന്ന് മാള കെ കരുണാകരന്‍ സ്മാരക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് അറിയിച്ചു.

date