Skip to main content

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകും

കൊച്ചി: എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ മുഴുവൻ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. മാലതി അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ സഹകരണവും നൽകുമെന്നും അവർ അറിയിച്ചു.

date