Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

 

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ടര്‍ണര്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, അസി.ടൂറിസ്റ്റ് ഗൈഡ്,മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഫിറ്റര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, പ്രോഗ്രാമിങ് അസിസ്റ്റന്റ്, എ.സി.ഡി, എംപ്ലോയബിലിറ്റി സ്‌കില്‍ എന്നിവയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം 30 ന് പ്രിന്‍സിപ്പള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് 04868 272216.

date