Post Category
ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം : എല്ലാ സ്കൂള്‍ മേധാവികളും പങ്കെടുക്കണം
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച് ജില്ലയിലെ ജില്ല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ ര്മാര് നാളെ (ആറ്) വിളിച്ചുചേര്‍ത്തിട്ടുള്ള യോഗത്തില്‍ സിബിഎസ് ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകളിലെയും പ്രഥമാധ്യാപകര്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. (പിഎന്‍പി 2711/18)
date
- Log in to post comments