Skip to main content

ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് വിതരണം ആരംഭിച്ചു

 

കോഴഞ്ചേരി താലൂക്കില്‍ പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക്  ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ നല്‍കിത്തുടങ്ങി. ഇന്നലെ ഹെല്‍പ്പ് ഡസ്‌കില്‍ ലഭിച്ച 24 അപേക്ഷകളില്‍ എല്ലാവര്‍ക്കും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ നല്‍കി. അപേക്ഷ നല്‍കുന്ന ദിവസം തന്നെ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനു ള്ള എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടു ള്ളതായും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം എല്ലാ കാര്‍ഡുടമകള്‍ക്കും സെപ്തംബര്‍ എട്ട് വരെ വാങ്ങാവുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.സുരേഷ് കുമാര്‍ അറിയിച്ചു.                  (പിഎന്‍പി 2712/18)

date