Skip to main content

ജില്ലയില്‍ 266 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

 

പ്രളയക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി അവശേഷിക്കുന്നത് 266 പേര്‍. തിരുവല്ല താലൂക്കിലെ നാല് ക്യാമ്പുകളിലായി 42 കുടുംബങ്ങളില്‍പ്പെട്ട 112 പേരും കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ 45 കുടുംബങ്ങളില്‍പ്പെട്ട 154 പേരുമാണ് കഴിയുന്നത്.                   (പിഎന്‍പി 2718/18)

date