Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 50 മണിക്കൂര്‍ സൗജന്യ കമ്പ്യൂട്ടര്‍ വേഡ്‌പ്രോസസിങ് ക്ലാസുകള്‍ നവംബര്‍ 15 രാവിലെ 10 മുതല്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0474 2919612, 2457212.

date