Skip to main content

ശബരിമല തീര്‍ഥാടനം; വാഹനങ്ങള്‍ക്ക് സമീപം പാചകം ചെയ്യുന്നതിന് നിരോധനം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റു പാര്‍ക്കിങ് സ്ഥലങ്ങളിലും  വാഹനങ്ങളുടെ  സമീപം പാചകം ചെയ്യുന്നത് വളരെയധികം അപകടഭീഷണി സൃഷ്ടിക്കുന്നതിനാല്‍ അത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.

date