Skip to main content

ശബരിമല തീര്‍ഥാടനം; ഭക്ഷണശാലകളില്‍ മാംസാഹാരങ്ങള്‍ക്ക്  നിരോധനം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുളള ഭക്ഷണശാലകളില്‍  മാംസാഹാരം ശേഖരിച്ചുവെയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും  നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.
 

date