Post Category
വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അടൂര്‍ ഐച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ കംപ്യൂട്ടര്‍ സയന്‍സ് തസ്തികയില്‍ താത്ക്കാലിക ഒഴിവുണ്ട്. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗില്‍ ഒന്നാം ക്ലാസോടുകൂടിയുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് ഫസ്റ്റ് ക്ലാസ്/കംപ്യൂട്ടര്‍ ടെക്‌നോളജിയില്‍ ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഈ മാസം 10ന് രാവിലെ 10ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cea.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04734 231995. (പിഎന്‍പി 2692/18)
date
- Log in to post comments