Skip to main content

ലവല്‍ക്രോസ് അടച്ചിടും   

 പാളം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തലശ്ശേരി-എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുളള 233 നമ്പര്‍ ലവല്‍ക്രോസ് 26 ന് രാവിലെ എട്ട് മണി മുതല്‍ 30 ന് വൈകിട്ട് ആറ് വരെ അഞ്ച് ദിവസം അടച്ചിടും.
പി എന്‍ സി/4470/2017
 

date