Post Category
ലേലം മാറ്റി
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിലുള്ള സോപ്പ് യൂണിറ്റിലെയും ഖാദി ഉല്‍പാദന കേന്ദ്രങ്ങളിലെയും നവംബര്‍ 23, 24 തീയതികളില്‍ നടത്താനിരുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളുടെ ലേലം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments