Post Category
തീയതി നീട്ടി
തീരദേശനിയന്ത്രണനിയമം ബാധകമായമേഖലകളില്‍ സി ആര്‍ സെഡ് അനുമതിയില്ലാതെ വാസഗൃഹനിര്‍മാണം തുടങ്ങിയതോ, പൂര്‍ത്തിയാക്കിയതോ ആയ വ്യക്തികള്‍ അനുമതിയ്ക്കായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷിക്കേണ്ട സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. ഫോണ്‍ 0474 2742062.
date
- Log in to post comments